കൊച്ചി: ഇന്ത്യയിലേയും ഏഷ്യയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ കോൺക്ലേവും 75-ാം വാർഷികവും ഗോകുലം പാർക്ക് ആൻ്റ് കൺവെൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ്റെ ദേശീയ കൺവെൻഷൻ ഇത്തവണ കേരളത്തിൽ നടത്തണമെന്നും അതിന് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ടൂറിസം മേഖലയെ പ്രധാന വളർച്ചാ ഘടകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ......
ഭൂനിയമങ്ങളിൽ ഭേദഗതികൾ വരുത്തും
സംസ്ഥാനതല കർഷകദിനാഘോഷം ഉദ്ഘാടനം ചെയതു
കർഷകർ ഈ നാടിന്റെ നട്ടെല്ലാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരെ ചേർത്തുപിടിച്ചുള്ള പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. ......
തിരുവനന്തപുരം: ശിക്ഷാകാലാവധി പൂർത്തിയായിട്ടും ഏറ്റെടുക്കാൻ ബന്ധുക്കളോ മറ്റാരെങ്കിലുമോ ഇല്ലാത്ത തടവുകാരുടെ പുനരധിവാസത്തിനായി ‘ഹാഫ് വേ ഹോം’ പദ്ധതി നടപ്പാക്കാൻ ജയിൽ വകുപ്പ് ആലോചിക്കുന്നു. സാമൂഹിക നീതി വകുപ്പ്, പൊലീസ്, ജയിൽ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്ന് ജയിൽ വകുപ്പ് മേധാവി എസ്. ......
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. കഴിഞ്ഞ ദിവസങ്ങളിലെ വിലയിടിവിന് പിന്നാലെയാണ് 22 കാരറ്റ് സ്വർണത്തിന് ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും ഉയർന്നത്. ......
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് മൂന്ന് മാസം പിന്നിടുമ്പോഴും കെ.പി.സി.സിക്ക് പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനാകാത്തത് കോൺഗ്രസിൽ വലിയ സംഘടനാ പ്രതിസന്ധിക്കിടയാക്കുന്നു. ബോർഡ്, കോർപ്പറേഷൻ വിഭജനം അനന്തമായി നീളുന്നതിൽ ഘടകകക്ഷികൾക്കിടയിലും കടുത്ത നീരസമുണ്ട്. ......
തിരുവനന്തപുരം: കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ കടുത്ത നിലപാടിലേക്ക്.......
കൊച്ചി: പൊതുസ്ഥലങ്ങൾ കയ്യേറി റോഡരികുകളിലും നടപ്പാതകളിലും കൊടികളും ബാനറുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നത് കേരളത്തിൽ ഇപ്പോൾ ഒരു നിത്യസംഭവമാണ്. രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും ഈ അനധികൃത പ്രകടനങ്ങൾ കാഴ്ചാസുഖം കെടുത്തുക മാത്രമല്ല, പൊതുജനങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ......
അത്തം പിറന്നതോടെ കേരളത്തിൽ ഓണാഘോഷത്തിന് തുടക്കമായെങ്കിലും അത്തപ്പൂക്കളമൊരുക്കാൻ ഇത്തവണ കീശ കൂടുതൽ കാലിയാക്കേണ്ടിവരും. സംസ്ഥാനത്തെ പൂവിപണിയിൽ വില ഉയരാനുള്ള സാധ്യത ശക്തമാണ്. ......
തിരുവനന്തപുരം: മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനി അൻസിജി (21) ആണ് മരിച്ചത്. ......
രാജ്യത്തെ മികച്ച നിലവാരമുള്ള പൊതുഗതാഗത സംവിധാനങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും. ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തെയും പരാമർശിക്കുന്നത്. ......